പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ (ചെരിയാല മീത്തൽ) ജാനകി അന്തരിച്ചു


 

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ (ചെരിയാല മീത്തൽ) ജാനകി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ ശങ്കരൻ.

മക്കൾ: ബാലകൃഷ്ണൻ, രാധ, മുകുന്ദൻ, ചന്ദ്രിക, ശാന്ത, ഉഷ.

മരുമക്കൾ: ലത, ഗംഗാധരൻ, ദേവി, ദാസൻ, ബാബു, പരേതയായ ലത.

സഹോദരങ്ങൾ: ശാരദ, മാധവി, പരേതനായ നാരായണൻ.

സഞ്ചയനം ഞായറാഴ്ച നടക്കും.