പെരുവണ്ണാമൂഴി പിള്ളപ്പെരുവണ്ണയിലെ കുറ്റിപിലാക്കൂൽ ചന്തു അന്തരിച്ചു


പേരാമ്പ്ര: പെരുവണ്ണാമൂഴി പിള്ളപ്പെരുവണ്ണയിലെ കുറ്റിപിലാക്കൂൽ ചന്തു അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: ദാക്ഷായണി.
മക്കൾ: ബിജു, വിമല, സുജി
മരുമക്കൾ: ബാലകൃഷ്ണൻ (ഇരിങ്ങൽ), ഷാനിമ (പശുക്കടവ്)