പയ്യോളി താഹമന്‍സില്‍ എം.കെ അബൂബക്കര്‍ അന്തരിച്ചു


പയ്യോളി: പയ്യോളി താഹമന്‍സില്‍ എം.കെ അബൂബക്കര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു.

ഭാര്യ: നഫീസ.

മക്കള്‍: ജമീല, സഫിയ, സീനത്ത്, ബഷീര്‍, ഫൗസിയ (മുബാറക് സ്‌കൂള്‍ തലശ്ശേരി), ഫൈസല്‍(ജി.വി.എച്.എസ്.എസ്. കൊയിലാണ്ടി).

മരുമക്കള്‍: മൊയ്തു (വടകര), കുഞ്ഞബ്ദുള്ള (പള്ളിക്കര), അസ്സു കാളനാരി (പള്ളിക്കര), റഫീഖ് തിക്കോടി (റിട്ട: ഹെഡ് മാസ്റ്റര്‍ മുബാറക്ക് ഹൈസ്‌കൂള്‍ തലശ്ശേരി), ഫൈജത്ത് കൊയിലാണ്ടി, ഫാത്തിമ കൊയിലാണ്ടി.

സഹോദരങ്ങള്‍: മറിയം, നഫീസ, കുഞ്ഞബ്ദുള്ള, സുബൈദ, പരേതരായ ഹസ്സന്‍, ഇബ്രാഹിം.