പന്തലായനി നടുവിലെ കണ്ടി മീത്തൽ ബാലൻ അന്തരിച്ചു


പന്തലായനി: നടുവിലെ കണ്ടി മീത്തൽ ബാലൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. നിർമ്മാണ തൊഴിലാളിയായിരുന്നു. ഭാര്യ: വത്സല. മകൻ: പവിത്രൻ (സുനി) മരുമകൾ: സൗമ്യ കൂമുള്ളി.

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ചെക്കോട്ടി, ജാനു, പരേതരായ കുഞ്ഞിക്കണാരൻ, ഉണ്ണൂലി. സംസ്ക്കാരം: ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.