പനിച്ചിക്കുന്നുമ്മല്‍ മാണിക്കോത്ത് രാഘവന്‍ അന്തരിച്ചു


കൊയിലാണ്ടി: പനിച്ചിക്കുന്നുമ്മല്‍ മാണിക്കോത്ത് രാഘവന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

മക്കള്‍: രമ, രജനി, രാജീവന്‍, രാജേന്ദ്രന്‍.
മരുമക്കള്‍: ശിവദാസന്‍ പൂക്കാട്, സുധാകരന്‍ മൂടാടി. സഞ്ചയനം: ജൂണ്‍ 21 ബുധനാഴ്ച.