പാലൂർ കാട്ടിൽ കുഞ്ഞിച്ചന്തു അന്തരിച്ചു


തിക്കോടി: പാലൂർ കാട്ടിൽ കുഞ്ഞിച്ചന്തു അന്തരിച്ചു. 80 വയസാണ്. മാധവിയാണ് ഭാര്യ.
മക്കൾ:ശ്രീജ, ശ്രീജിത്ത്, ശ്രീകല


മരുമക്കൾ: ബാലകൃഷ്ണൻ (താമരശ്ശേരി), ബാബു (മൂടാടി), സുബിഷ
സഹോദരങ്ങൾ: രവി (മന്ദരത്തൂർ)

[mi2]