പള്ളിക്കര മാതവഞ്ചേരി മന്ദച്ചം വീട്ടില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു


തിക്കോടി : പള്ളിക്കര മാതവഞ്ചേരി മന്ദച്ചം വീട്ടില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ : ഫാത്തിമ,

മക്കള്‍ : കദീജ ,നൂര്‍ജഹാന്‍, കുഞ്ഞമ്മദ്, ഷഹീല, ഷഹര്‍ബാന്‍, ഫൗസിയ, സെമീറ.

മരുമക്കള്‍: കുഞ്ഞമ്മദ്, ഫൗസിയ, താഹ, സദഖത്ത്, മുഹമ്മദ്, അഷ്‌റഫ്, പരേതനായ അബൂബക്കര്‍.

സഹോദരങ്ങള്‍: കുഞ്ഞമ്മദ്, അസൈനാര്‍, ഫാത്തിമ, നബീസ, പരേതനായ മൂസ്സ.