വിമുക്ത ഭടന്‍ നൊച്ചാട് നാഞ്ഞൂറ ഗോപാലന്‍ അന്തരിച്ചു
നൊച്ചാട്: നാഞ്ഞൂറ ഗോപാലന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: സുധ. മക്കള്‍: സില്‍സില, സില്‍ജിത്ത്. മക്കള്‍: സില്‍സില, സില്‍ജിത്ത്.
മരുമക്കള്‍: ജയന്‍ (മേപ്പയ്യൂര്‍, കച്ചവടം), ലിന്‍സി (നൊച്ചാട്). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, വനജ, ചന്ദ്രന്‍, ഷര്‍മ്മിള, പരേതനായ കേളപ്പന്‍.
സംസ്‌കാരം: ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.