നടേരി മൂഴിക്കു മീത്തൽ ചെറിയ മയപ്പുറത്ത് ചിരുത അന്തരിച്ചു


കൊയിലാണ്ടി: നടേരി മൂഴിക്കു മീത്തൽ ചെറിയ മയപ്പുറത്ത് ചിരുത അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ കണ്ണൻ.

മക്കൾ: കാർത്ത്യായനി, മാധവി, ബാലകൃഷ്ണൻ, പ്രേമൻ, ഗീത.

മരുമക്കൾ: ശങ്കരൻ, കുഞ്ഞിക്കണ്ണൻ, സത്യൻ, രജനി, സുമ.