മുത്താമ്പി തിയ്യരുകണ്ടി കുഞ്ഞിമുഹമ്മദ് അന്തരിച്ചു


കൊയിലാണ്ടി: മുത്താമ്പിയിലെ വ്യാപാരിയായിരുന്ന തിയ്യരുകണ്ടി കുഞ്ഞിമുഹമ്മദ് അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: നബീസ.

മക്കള്‍: കമറുന്നിസ, ഫസല്‍, റഹ്‌മാന്‍(കോയമ്പത്തൂര്‍), നിസാര്‍(മെട്രോകണ്‍സ്ട്രക്ഷന്‍ കോഴിക്കോട്) ജുവൈരിയ.

മരുമക്കള്‍: കെ.റഷീദ്, അബ്ദുല്‍ ലത്തീഫ്, മുഹ്‌സിന, മുസ്ത.