മുണ്ടോത്ത് കൊമ്മോട്ടുകണ്ടി മീത്തല്‍ മാധവി അന്തരിച്ചു


ഉള്ള്യേരി: മുണ്ടോത്ത് കൊമ്മോട്ടുകണ്ടി മീത്തല്‍ മാധവി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കരിയാത്തന്‍. മക്കള്‍: ചെക്കിണി, നിധ, രാധ, ദേവി.

സഞ്ചയനം: ശനിയാഴ്ച.