മുചുകുന്ന് കോമച്ചംകണ്ടി ശ്രീജ അന്തരിച്ചു


Advertisement

മുചുകുന്ന്: കോമച്ചംകണ്ടി ശ്രീജ അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു.

Advertisement

ഭര്‍ത്താവ്: കോമച്ചംകണ്ടി ഗോപാലന്‍ (റിട്ട. മൃഗസംരക്ഷണ വകുപ്പ്). മക്കള്‍: അനുസുഖി (മലബാര്‍ മെഡിക്കല്‍ കോളേജ് മൊടക്കല്ലൂര്‍), അഭിസുഖി (അധ്യാപിക വന്മുഖം കോടിക്കല്‍ സ്‌കൂള്‍, നന്തി), അമൃത (വനിതാ സഹകരണ സംഘം അണേല).

Advertisement

മരുമക്കള്‍: രാമകൃഷ്ണന്‍ (ചെങ്ങോട്ടുകാവ്), സുമേഷ് തിക്കോടി (കുവൈറ്റ്), അനേഷ് നരക്കോട് (ഖത്തര്‍). സഹോദരന്‍: ശ്രീഷു മാസ്റ്റര്‍ (ചേമഞ്ചേരി പൂങ്കുളങ്ങര യു.പി.സ്‌കൂള്‍, എന്‍.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ്).

Advertisement

സംസ്‌കാരം ഇന്ന് ഒരു മണിക്ക് അണേലയിലെ വീട്ടുവളപ്പില്‍ നടക്കും.