മുചുകുന്ന് കക്കുഴിയില്‍ വിശ്വംഭരന്‍ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് കക്കുഴിയില്‍ വിശ്വംഭരന്‍ അന്തരിച്ചു. അന്‍പതുവയസായിരുന്നു.

അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: നാരായണി. ഭാര്യ: സുധ. മക്കള്‍: ശ്രീനന്ദ, ദേവനന്ദ. സഞ്ചയനം ഞായറാഴ്ച.