മൂടാടി വീമംഗലം പുതിയോട്ടില്‍ കൃഷ്ണന്‍ അന്തരിച്ചു


മൂടാടി: വീമംഗലം പുതിയോട്ടില്‍ കൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭാര്യ: നാരായണി. മക്കള്‍: പി.കെ.പ്രേമന്‍, പരേതയായ ലത.

സഹോദരങ്ങള്‍: വാളിയില്‍ വാസു, ലീല. സഞ്ചയനം: ശനിയാഴ്ച.