വായനയ്ക്ക് ഇനി കൂടുതല്‍ സൗകര്യങ്ങള്‍; നഗരസഭാ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മോഡല്‍ ലൈബ്രറി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ നഗരസഭാ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മോഡല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീല എം.എല്‍.എ ഉല്‍ഘാടനം നിര്‍വഹിച്ചു.

Advertisement

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇംപ്ലിമെന്റ് ഓഫീസര്‍ ലൈജു, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇന്ദിര ടീച്ചര്‍, ഇ.കെ.അജിത്ത്, കൗണ്‍സിലര്‍ എ.ലളിത, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ബിജേഷ് ഉപ്പാലക്കല്‍, ഹെഡ്മാസ്റ്റര്‍ ടി.അജിത, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് എ.കെ.അഷറഫ്, പി.ടി.എ.പ്രസിഡണ്ട് വി.സുചീന്ദ്രന്‍, എന്‍.കെ.ഹരീഷ്, സുധീര്‍ കുമാര്‍, ജയരാജ് പണിക്കര്‍, കെ.പ്രവീണ്‍ കുമാര്‍, എ.സജീവ് കുമാര്‍, രമേശന്‍ മാസ്റ്റര്‍, കെ.വത്സരാജ്, വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement