മേപ്പയൂരിൽ നിന്ന് കാണാതായ പതിനൊന്നുകാരനെ കണ്ടെത്തി


മേപ്പയ്യൂർ: മേപ്പയ്യൂരിൽ നിന്ന് കാണാതായ പതിനൊന്ന് വയസുകാരനെ കണ്ടെത്തി. താഴത്തെ ഒളവിൽ ബിജുമാസ്റ്ററുടെ മകൻ ആശിഷിനെയാണ് കണ്ടെത്തിയത്. മാനന്തവാടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ഇന്ന് വെെകുന്നേരം മുതലാണ് ആശിഷിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താൻ സാധിച്ചത്.