മേപ്പയ്യൂര്‍ നരക്കോട് പുത്തന്‍പുരയില്‍ ദാമോദരന്‍ നായര്‍ (മരുതേരിപറമ്പത്ത്) അന്തരിച്ചു


നരക്കോട്: പുത്തന്‍പുരയില്‍ ദാമോദരന്‍ നായര്‍ (മരുതേരിപറമ്പത്ത്) അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു.

ഭാര്യ: ലക്ഷ്മി കുട്ടി. മക്കള്‍: പവിത്രന്‍ (ഖത്തര്‍) പ്രകാശന്‍, സതീശന്‍ (ഖത്തര്‍) അനീഷ് (ഖത്തര്‍). മരുമക്കള്‍: മിനി, ദിവ്യ, ലിജിത, ചിഞ്ചു എസ് ശേഖര്‍ (നരക്കോട് എ.എല്‍.പി സ്‌കൂള്‍ അധ്യാപിക).