മേലൂര്‍ കുന്നത്ത് ഉണ്ണി നായര്‍ അന്തരിച്ചു


ചെങ്ങോട്ടുകാവ്: മേലൂര്‍ കുന്നത്ത് ഉണ്ണി നായര്‍ (പൗര്‍ണ്ണിമ) അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: കണ്ടച്ചന്‍ കണ്ടി പ്രസന്ന. മക്കള്‍: നീന, നീത, നിതിന്‍. മരുമക്കള്‍: ദിനേശ് കുമാര്‍ (പേരാമ്പ്ര), സൂരജ് (പൂന), ഷൈന.

സഹോദരങ്ങള്‍: കുട്ടിക്കൃഷ്ണന്‍ നായര്‍, സരോജിനി അമ്മ. പത്മിനി അമ്മ. ഭാര്‍ഗവി അമ്മ. സോമന്‍, വേണു. സഞ്ചയനം: വ്യാഴാഴ്ച.