മന്ദമംഗലം വലിയവയൽക്കുനി താമസിക്കും നാണക്കണ്ടി ചീരു അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം വലിയവയൽക്കുനി താമസിക്കും നാണക്കണ്ടി ചീരു അന്തരിച്ചു. 76 വയസായിരുന്നു.

പരേതനായ സ്വാമിക്കുട്ടിയാണ് ഭർത്താവ്. മകൾ പരേതയായ ഭാമിനി. സഞ്ചയനം വ്യാഴം.

 

Summary: Mandamangalam Nanakandi Cheeru passed away