Tag: passed away

Total 2 Posts

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.ജി.ജോര്‍ജ് അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ കെ.ജി.ജോര്‍ജ് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. എറണാകുളം ജില്ലയിലെ കാക്കനാടുള്ള വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തില്‍ വ്യത്യസ്തമായ നിരവധി സിനിമകളാണ് കെ.ജി.ജോര്‍ജ് മലയാളത്തിന് സമ്മാനിച്ചത്. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിലെ മികച്ച

മന്ദമംഗലം വലിയവയൽക്കുനി താമസിക്കും നാണക്കണ്ടി ചീരു അന്തരിച്ചു

കൊയിലാണ്ടി: മന്ദമംഗലം വലിയവയൽക്കുനി താമസിക്കും നാണക്കണ്ടി ചീരു അന്തരിച്ചു. 76 വയസായിരുന്നു. പരേതനായ സ്വാമിക്കുട്ടിയാണ് ഭർത്താവ്. മകൾ പരേതയായ ഭാമിനി. സഞ്ചയനം വ്യാഴം.   Summary: Mandamangalam Nanakandi Cheeru passed away