മുചുകുന്ന് കിള്ളവയൽ മണക്കുളങ്ങരക്കുനി വിനോദൻ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് കിള്ളവയൽ മണക്കുളങ്ങരക്കുനി വിനോദൻ അന്തരിച്ചു. അൻപത് വയസായിരുന്നു.

ഭാര്യ: ശ്രീനിഷ. മക്കൾ: നന്ദന, കാവ്യ. അമ്മ: നാരായണി, അച്ഛൻ: പരേതനായ കുഞ്ഞികണാരൻ, സഹോദരൻ: മനോജ്.

Community-verified icon

summary: Manakulangarakuni Vinodana passed away