കൊഴുക്കല്ലൂര്‍ മാമ്പൊയില്‍ കുനിയില്‍ ശകുന്തള അന്തരിച്ചു


കൊഴുക്കല്ലൂര്‍: മാമ്പൊയില്‍ കുനിയില്‍ ശകുന്തള അന്തരിച്ചു. എഴുപത്തി അഞ്ച് വയസ്സായിരുന്നു. പരേതനായ സ്വാതന്ത്ര്യ സമര സേനാനി വി കെ ഗോപാലന്‍ വൈദ്യരുടെ മകളാണ്.

മകന്‍: എം.കെ.രഘുനാഥ് (സിവില്‍ സപ്ലൈസ്, കോഴിക്കോട്)

മരുമകള്‍: ഡോ: ദില്‍ഷ (മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്)

സഹോദരി: രുഗ്മിണി.എം.കെ.

ശവസംസകാരം ഇന്ന് വൈകീട്ട് 3 മണി വീട്ടുവളപ്പില്‍.

summary: Mamboil Kuni Shakuntala passed away at Kozhukallur