Tag: Kozhukkallur

Total 7 Posts

കൊഴുക്കല്ലൂരില്‍ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി കല്യാണരാമനെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കൊഴുക്കല്ലൂരിലെ ഭാര്യവീട്ടിൽ എത്തിയതായിരുന്നു കല്യാണരാമൻ. റൂമിന്റെ വാതിൽമുട്ടിയിട്ടും തുറക്കാതായതോടെ കുത്തിത്തുറന്ന് നോക്കിയപ്പോൾ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് വിവരം. ഉടനെ കെട്ടഴിച്ച് ബന്ധുക്കളുടെ സഹായത്തോടെ കൊയിലാണ്ടി

പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ പങ്കുവച്ചു; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസത്തില്‍ എ ഗ്രേഡിന്റെ തിളക്കവുമായി അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക അനുരാഗ്. ഇംഗ്ലീഷ് ഉപന്യാസ രചനയിലാണ് അലോക മികച്ച നേട്ടം കൈവരിച്ചത്. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് അലോക സംസ്ഥാന കലോത്സവത്തിലേക്ക് ചുവടുവച്ചത്. പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ (The

കരുത്തായി സ്വയം നേടിയ പരിശീലനവും ആത്മവിശ്വാസവും, കൈപ്പിടിയിലൊതുക്കി വിജയം; ജില്ലാ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്സിലെ അലോകയുടെ വിശേഷങ്ങൾ

മേപ്പയ്യൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അലോക അനുരാഗ്. എ ഗ്രേഡിന്റെ തിളക്കത്തോടെയാണ് അലോക കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന കലോത്സവത്തിലേക്ക് ചുവടു വയ്ക്കുന്നത്. കേരളത്തിലെ നവോത്ഥാന മൂല്യങ്ങളുടെ നഷ്ടം (The loss of renaissance

കൊഴുക്കല്ലൂര്‍ വടക്കേ ചാലില്‍ വി.സി.കുഞ്ഞബ്ദുള്ള അന്തരിച്ചു

മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ നിടുംമ്പൊയില്‍ വടക്കേ ചാലില്‍ വി.സി.കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. നിടുമ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: റിയാസ്, സറീന, ഫിറോസ്, സിറാജ്. മരുമക്കള്‍: ഹന്നത്ത് ഇലങ്കമല്‍, യൂസഫ് മാട്ടനോട്, ഹസീന മുളിയങ്ങള്‍, ഷനീന പേരാമ്പ്ര. സഹോദരങ്ങള്‍: വി.സി.കുഞ്ഞിമൊയ്തീന്‍, വി.സി.അബ്ദുറഹിമാന്‍, ഫാത്തിമ ഒറ്റച്ചേരി, കുഞ്ഞയിശ മലയില്‍, കദീശ കുന്നോത്ത്,

കൊഴുക്കല്ലൂര്‍ മാമ്പൊയില്‍ കുനിയില്‍ ശകുന്തള അന്തരിച്ചു

കൊഴുക്കല്ലൂര്‍: മാമ്പൊയില്‍ കുനിയില്‍ ശകുന്തള അന്തരിച്ചു. എഴുപത്തി അഞ്ച് വയസ്സായിരുന്നു. പരേതനായ സ്വാതന്ത്ര്യ സമര സേനാനി വി കെ ഗോപാലന്‍ വൈദ്യരുടെ മകളാണ്. മകന്‍: എം.കെ.രഘുനാഥ് (സിവില്‍ സപ്ലൈസ്, കോഴിക്കോട്) മരുമകള്‍: ഡോ: ദില്‍ഷ (മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്) സഹോദരി: രുഗ്മിണി.എം.കെ. ശവസംസകാരം ഇന്ന് വൈകീട്ട് 3 മണി വീട്ടുവളപ്പില്‍. summary: Mamboil Kuni

കൊഴുക്കല്ലൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

മേപ്പയ്യൂർ: കൊഴുക്കല്ലൂർ സ്വദേശിയായ ബിസിനസുകാരനെ തിരുപ്പൂരിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേളൻകണ്ടി മീത്തൽ കുഞ്ഞിക്കണ്ണന്റെ മകൻ പ്രിൻസാണ് മരിച്ചത്. തിരൂപ്പൂരിൽ ബനിയൻ നിർമ്മാണ കമ്പനി നടത്തുകയാണ് പ്രിൻസ്. കഴിഞ്ഞ ദിവസമാണ് പ്രിൻസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി രാത്രി ഏഴ് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുക്കല്ലൂര്‍ സ്വദേശി മരിച്ചു

മേപ്പയ്യൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുക്കല്ലൂര്‍ സ്വദേശി മരിച്ചു. തേവരുമ്മല്‍ ശശികുമാര്‍ ആണ് മരിച്ചത്. മെയ് 16 ന് ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിലാണ് ശശികുമാറിന് പരിക്കേറ്റത്. ആലുപ്പുഴയില്‍ നിന്ന് തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് പറമ്പത്തെ മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ