കൊഴുക്കല്ലൂര്‍ വടക്കേ ചാലില്‍ വി.സി.കുഞ്ഞബ്ദുള്ള അന്തരിച്ചു


മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ നിടുംമ്പൊയില്‍ വടക്കേ ചാലില്‍ വി.സി.കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. നിടുമ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡണ്ടായിരുന്നു.

ഭാര്യ: നഫീസ.

മക്കള്‍: റിയാസ്, സറീന, ഫിറോസ്, സിറാജ്.

മരുമക്കള്‍: ഹന്നത്ത് ഇലങ്കമല്‍, യൂസഫ് മാട്ടനോട്, ഹസീന മുളിയങ്ങള്‍, ഷനീന പേരാമ്പ്ര.

സഹോദരങ്ങള്‍: വി.സി.കുഞ്ഞിമൊയ്തീന്‍, വി.സി.അബ്ദുറഹിമാന്‍, ഫാത്തിമ ഒറ്റച്ചേരി, കുഞ്ഞയിശ മലയില്‍, കദീശ കുന്നോത്ത്, കുഞ്ഞാമിന ഇയ്യഞ്ചേരി, നബീസ മുള്ളങ്കുനി, സൈനബ പൊറ്റോല്‍.

summary: kozhukkalur vadakke chaalil v.c.kunjabdhulla passed away