കുറുവങ്ങാട് കുനിയില്‍ പി.കെ കേളപ്പന്‍ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് കുനിയില്‍ താമസിക്കും പി.കെ. കേളപ്പന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു.

ഭാര്യ: മാണിക്ക്യം.

മക്കള്‍: വിജയന്‍, സുരേഷ് ബാബു, റീത്ത, റീന.

മരുമക്കള്‍: ഷീബ, പ്രസീത. പരേതനായ ബാലകൃഷ്ണന്‍, ശശിധരന്‍.