കുറുവങ്ങാട് പടന്നപ്പുറത്ത് കുഞ്ഞമ്മ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് പടന്നപ്പുറത്ത് കുഞ്ഞമ്മ അന്തരിച്ചു. നൂറ്റിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഉരാളി വീട്ടില്‍ ഗോപാലന്‍ നായര്‍. മകള്‍: ജാനകി അമ്മ. മരുമകന്‍: പരേതനായ ബാലന്‍ നമ്പ്യാര്‍ (കക്കഞ്ചേരി). സഞ്ചയനം ശനിയാഴ്ച.