പുളിയഞ്ചേരി പിലാക്കാട്ട് ആശീര്‍വാദില്‍ കെ.പി.മുഹമ്മദ് അന്തരിച്ചു


പുളിയഞ്ചേരി: പിലാക്കാട്ട് ആശിര്‍വാദില്‍ കെ.പി മുഹമ്മദ് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ആയിഷ. മക്കള്‍: മുര്‍ഷിദ്, അന്‍ഷിദ് (ഇരുവരും ഖത്തറില്‍), മുര്‍ഷിദ (വിദ്യാര്‍ഥി).

മയ്യിത്ത് നമസ്‌കാരം നാളെ രാവിലെ എട്ടുമണിക്ക് നടക്കും.