കൊയിലാണ്ടി പെരുവട്ടൂർ താറു വയൽ കുനിമാധവി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ താറു വയൽ കുനിമാധവി അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. പരേതനായ കുഞ്ഞിക്കണാരനാണ് ഭർത്താവ്.

മക്കൾ: രാജൻ, ശോഭ, ഷീബ, പരേതനായ ജഗദീശൻ. മരുമക്കൾ: ഷീല , വാസു, ശശി, രതിന. സഞ്ചയനം ശനിയാഴ്ച നടക്കും.