കൊയിലാണ്ടി പയറ്റുവളപ്പിൽ വത്സല അന്തരിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പിൽ (റൈറ ഹൗസ് ) വത്സല അന്തരിച്ചു. അറുപത് വയസായിരുന്നു.

ഭർത്താവ്: ഹരിദാസൻ. മക്കൾ: റൈസി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), പരേതനായ റയേഷ്. സംസ്കാരം ബുധനാഴ്ച.