കൊയിലാണ്ടി കാവലാട് തട്ടാണ്ടി മമ്മു അന്തരിച്ചു
കൊയിലാണ്ടി: കാവലാട് തട്ടാണ്ടി മമ്മു അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. മുസ്‌ലിം ലീഗ് കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ് അലി കൊയിലാണ്ടിയുടെ സഹോദരി ഭര്‍ത്താവാണ്.
ഭാര്യ: മറിയക്കുട്ടി. മക്കള്‍: സിറാജ്, റഹീം, ഷാജി. മരുമക്കള്‍: നസീറ, കാമില, ജംഷിന. മൃതദേഹം മാടാക്കര ജുമാ മസ്ജിദില്‍ ഖബറടക്കി.