കോതമംഗലം വയലില്‍ പുരയില്‍ സി.കെ.രാജു അന്തരിച്ചു


കൊയിലാണ്ടി: കോതമംഗലം വയലില്‍ പുരയില്‍ സി.കെ.രാജു അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

ഭാര്യ: രാജമ്മ.

മക്കള്‍: സി.കെ.മധു (റിട്ടേര്‍ഡ്.ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മാളിക്കടവ്), സി.കെ.മീര, സി.കെ.മനോജ് (ഫീല്‍ഡ് ഓഫീസര്‍ ജില്ലാ വെറ്ററിനറി കേന്ദ്രം, കോഴിക്കോട്)

മരുമക്കള്‍: രാധിക, രാജന്‍, അനിത.

summary: kothamangalam vayalil purayil c.k.raju passed away