സൈനികനായിരുന്ന കൊല്ലം ഉണ്യേച്ചംപൊയിൽ നയനത്തിൽ കുട്ടൻ നായർ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ഉണ്യേച്ചംപൊയിൽ നയനത്തിൽ കുട്ടൻ നായർ (മുൻ ആർമ്മി) അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: സരോജിനി.

മക്കൾ: താര, പ്രശാന്ത് (വാട്ടർ അതോറിറ്റി), മനോജ് (മെഡിക്കൽ റപ്പ്).

മരുമക്കൾ: ബാലകൃഷ്ണൻ (മുൻ കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരൻ), ദിവ്യ, മിലിത.

സഞ്ചയനം വ്യാഴാഴ്ച നടക്കും.