കൊല്ലം കണിയാംകുന്നുമ്മൽ ദാസൻ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കണിയാംകുന്നുമ്മൽ (പ്രണവം) ദാസൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ലക്ഷ്മി.

മക്കൾ: പ്രകാശൻ (ചുമട്ടുതൊഴിലാളി, കൊയിലാണ്ടി ടൗൺ), പ്രസീത.

മരുമക്കൾ: ഷർളി, പരേതനായ സുകുമാരൻ.

സഹോദരങ്ങൾ: സുഗത, പരേതരായ സത്യൻ, സുമതി, ഗീത.