Kerala Lottery Results | Bhagyakuri | Sthree Sakthi Lottery SS-383 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 383 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SD 787439

സമാശ്വാസ സമ്മാനം (8000 രൂപ)

SA 787439  SB 787439
SC 787439  SE 787439
SF 787439  SG 787439
SH 787439  SJ 787439
SK 787439  SL 787439  SM 787439

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SG 340045

മൂന്നാം സമ്മാനം (5,000 രൂപ)

1130  1180  1194  1575  2656  2825  3453  4928  5031  5414  6233  6810  7353  7670  7985  8357  8682  9578

നാലാം സമ്മാനം (2,000 രൂപ)

0328  0933  2362  3778  5054  5894  6812  7422  7754  9570

അഞ്ചാം സമ്മാനം (1,000 രൂപ)

1240  1646  1775  1938  2902  3404  3621  3711  4160  4672  5044  5417  6232  6669  7466  7604  8010  9674  9694  9996

ആറാം സമ്മാനം (500 രൂപ)

0088  0142  0243  0679  0862  1273  1672  1673  1925  2095  2286  2322  2575  2627  3051  3113  3294  3533  3897  4182  4665  4769  4857  4886  4940  5018  5454  5556  6064  6199  6425  6643  6704  6866  7046  7268  7459  7815  8011  8285  8354  8423  8456  8688  8779  8996  9056  9325  9382  9412  9454  9970

ഏഴാം സമ്മാനം (200 രൂപ)

0170  0221  0274  0411  0527  1157  1169  1484  1551  1833  1918  2311  2465  2655  2788  3266  3968  4032  4265  4275  4474  4532  4564  4680  4745  4860  4945  5167  5179  5443  5622  5916  6127  6474  6790  6914  7486  7544  7765  8269  8743  8771  8867  8960  9818

എട്ടാം സമ്മാനം (100 രൂപ)

1105  0511  2586  0612  1059  3563  5009  3477  6561  5410  8413  6206  9394  0739  4961  0108  7768  1823  9562  4192  7962  3441  0558  2797  9883  4542  4453  8201  5033  0463  3903  2887  3739  6037  8237  2273  6993  6281  8353  5247  0943  8500  5707  1956  9227  3960  6990  1233  9399  2197  7424  0626  6755  4179  9274  1148  7463  0642  6420  2153  8754  6697  3061  6956  2573  0717  1698  1204  6724  9016  4181  8608  2102  8437  0509  9692  5076  2645  4311  0341  1361  3299  2536  2078  7357  7359


Summary: Kerala Lottery Today Result Sthree Sakthi Winning Numbers List