Kerala Lottery Results | Bhagyakuri | Win Win Lottery W-750 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 750 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WJ 265900 (IDUKKI)

സമാശ്വാസ സമ്മാനം (8000 രൂപ)

WA 265900
WB 265900
WC 265900
WD 265900
WE 265900
WF 265900
WG 265900
WH 265900
WK 265900
WL 265900
WM 265900

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WM 364706 (ERNAKULAM)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 650017
WB 674517
WC 807570
WD 381954
WE 587655
WF 681676
WG 549383
WH 623633
WJ 196488
WK 379804
WL 754793
WM 198137
നാലാം സമ്മാനം (5,000 രൂപ)
0469 1510 1943 3061 3752 4577 5216 5240 6007 6068 7381 7694 8079 8301 9098 9663 9725 9772

അഞ്ചാം സമ്മാനം (2,000 രൂപ)

0011 0194 3179 3312 4551 6803 6851 8453 8688 9893

ആറാം സമ്മാനം (1,000 രൂപ)

0896 1342 1906 2824 3715 4308 4480 4941 5269 6141 6206 6839 7839 8012

ഏഴാം സമ്മാനം (500 രൂപ)

0094 0190 0511 0560 0647 0695 0755 1041 1100 1175 1240 1406 1410 1506 1519 1524 1532 1630 1631 1662 1780 1812 1871 1922 1997 2184 2231 2242 2341 25662697 2701 3027 3266 3305 3344 3361 3459 3869 3904 4002 4160 4368 4406 4810 4861 4901 5092 5326 5524 5547 5549 5688 5735 5806 5839 6043 6096 6148 6585 6594 6834 7217 7439 7543 8033 8082 8128 8313 8467 8506 8679 8772 9212 9218 9316 9337 9476 9616 9626 9874 9976

എട്ടാം സമ്മാനം (100 രൂപ)

0077  0105  0133  0149  0217  0280  0291  0300  0343  0350  0382  0423  0435  0801  1047  1070  1077  1216  1250  1331  1351  1872  1879  1969  1985  1995  2004  2018  2021  2024  2211  2351  2590  2710  2715  2728  2804  2949  2960  2971  3001  3030  3192  3354  3394  3637  3681  3744  3795  3849  3968  4007  4134  4383  4424  4841  4872  5003  5013  5091  5215  5270  5305  5435  5575  5581  5606  5734  5778  5889  5937  5942  6122  6189  6220  6260  6349  6404  6492  6514  6557  6691  6724  6868  7012  7175  7282  7328  7331  7377  7445  7557  7841  7864  7896  7897  7922  7997  8021  8080  8178  8256  8305  8323  8329  8423  8451  8569  8618  8621  8699  8706  8712  8936  8939  8999  9115  9358  9369  9460  9504  9719  9780  9781  9839  9861


 

ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…