Kerala Lottery Results | Bhagyakuri | Akshaya AK-633 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-633 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ  ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AA 933564 (ADOOR)

സമാശ്വാസ സമ്മാനം (8,000 രൂപ)

AB 933564
AC 933564
AD 933564
AE 933564
AF 933564
AG 933564
AH 933564
AJ 933564
AK 933564
AL 933564
AM 933564

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ) 

AA 975927 (CHERTHALA)

മൂന്നാം സമ്മാനം  (ഒരു ലക്ഷം രൂപ)

AA 973092
AB 131077
AC 828303
AD 807186
AE 880923
AF 949928
AG 745891
AH 729066
AJ 400053
AK 521655
AL 149724
AM 100760

നാലാം സമ്മാനം (5,000 രൂപ)

0025 0090 0584 0772 2121 4055 4096 4457 4896 5259 5348 6356 6533 6722 6728 8165 8634 9766

അഞ്ചാം സമ്മാനം (2,000 രൂപ)

1994 3999 4654 4863 5722 7741 8932

ആറാം സമ്മാനം (1,000 രൂപ)

0049 0085 0843 1267 1628 1707 2744 2772 3055 3224 3974 4397 4807 4973 5316 6629 7089 7424 7718 8083 8085 8648 9288 9588 9787 9939

ഏഴാം സമ്മാനം (500 രൂപ)

0017 0196 0707 0708 0713 0844 1110 1149 1219 1238 1247 1286 1345 1578 1765 2049 2253 2463 2502 2660 3162 3182 3606 3610 3718 3850 3953 3972 3993 4260 4446 4487 4519 4659 4867 5154 5212 5384 5456 5529 5766 6332 6350 6559 6651 7070 7384 7428 7432 7475 7505 7630 7851 7910 7931 7970 8278 8538 8640 8825 8870 8908 9196 9209 9223 9260 9293 9309 9355 9402 9650 9920

എട്ടാം സമ്മാനം (100 രൂപ)

0246 0265 0353 0373 0402 0443 0504 0528 0572 0577 0611 0677 0721 0907 0937 1101 1145 1297 1316 1318 1394 1422 1428 1556 1727 1738 1794 1961 2048 2196 2241 2272 2356 2358 2536 2620 2651 2681 2761 2871 3021 3026 3445 3569 3577 3728 3826 4070 4267 4310 4385 4424 4569 4577 4636 4684 4895 4920 4950 5265 5418 5504 5566 5684 5710 6064 6131 6195 6285 6313 6432 6433 6447 6509 6612 6652 6663 6791 6980 7019 7025 7077 7094 7099 7200 7209 7226 7233 7293 7573 7600 7667 7704 7730 7737 7795 7855 8022 8027 8102 8161 8260 8341 8351 8394 8702 8872 8893 8899 8950 9006 9201 9295 9363 9391 9397 9442 9443 9460 9606 9719 9796 9943


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Akshaya AK-633 Results Announced.