Kerala Lottery Results | Bhagyakuri | Sthree Sakthi Lottery SS-396 Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 396 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SS 823141 (ERNAKULAM)

സമാശ്വാസ സമ്മാനം (8000 രൂപ)

SN 823141
SO 823141
SP 823141
SR 823141
ST 823141
SU 823141
SV 823141
SW 823141
SX 823141
SY 823141
SZ 823141

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SZ 888562 (THAMARASSERY)

മൂന്നാം സമ്മാനം (5,000 രൂപ)

1042 3964 3988 4394 4707 5431 6128 6278 6498 6737 7165 7269 7878 7959 8332 8417 9298 9996

നാലാം സമ്മാനം (2,000 രൂപ)

0545 3197 3511 3544 5768 6042 6368 6558 7702 8091

അഞ്ചാം സമ്മാനം (1,000 രൂപ)

0230 0258 0764 1022 1846 2630 3272 3757 3998 4842 5249 6612 6967 7090 7601 8034 8244 8921 9667 9821

ആറാം സമ്മാനം (500 രൂപ)

0041 0277 0599 0916 1474 1571 1641 1752 1780 1824 1840 2263 2525 2949 3005 3043 3104 3113 3256 3512 3572 3637 3642 3727 3922 4034 4564 4851 4952 4971 5160 5222 5348 5666 5678 5689 5944 6202 6329 6335 6841 6896 6897 7504 7623 7691 8423 8956 9173 9243 9270 9317

ഏഴാം സമ്മാനം (200 രൂപ)

0491 1073 1340 1410 1499 1511 1970 2122 2291 2520 2919 2989 3260 3398 3449 3506 3817 3837 4019 4166 4230 4467 5033 5333 5786 5806 6275 6327 6369 6628 6652 6780 6997 7353 7587 8274 8588 8652 8729 8862 9002 9452 9546 9558 9616

എട്ടാം സമ്മാനം (100 രൂപ)

0001 0003 0017 0066 0248 0272 0454 0587 0663 0675 0746 0805 0921 0936 0945 0997 1095 1214 1219 1359 1363 1426 1466 1481 1576 1607 1635 1682 1696 1774 1832 1873 1967 1984 2045 2098 2165 2284 2370 2566 2800 3063 3411 3442 3467 3482 3516 3538 3576 3606 3613 3626 3725 3749 3778 3893 3917 4068 4177 4220 4477 4495 4559 4698 4722 4760 4796 5047 5061 5220 5523 5537 5654 5877 6016 6032 6185 6232 6260 6412 6484 6721 6794 6823 6830 6970 7014 7047 7397 7485 7507 7530 7704 7727 7964 8082 8094 8199 8235 8302 8377 8419 8501 8544 8560 8599 8785 8803 8858 8890 8912 8935 8966 9007 9027 9275 9331 9365 9410 9441 9460 9483 9591 9646 9781 9866


Summary: Kerala Lottery Today Result Sthree Sakthi Winning Numbers List