Kerala Lottery Results | Bhagyakuri | Win Win Lottery W-731 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-731 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WU 917956 (കൊല്ലം)

സമാശ്വാസ സമ്മാനം (8000 രൂപ)

WN 917956
WO 917956
WP 917956
WR 917956
WS 917956
WT 917956
WV 917956
WW 917956
WX 917956
WY 917956
WZ 917956

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WS 226765 (തൃശൂർ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WN 215347
WO 782540
WP 763537
WR 840634
WS 587538
WT 201667
WU 852102
WV 694115
WW 335581
WX 259790
WY 977090
WZ 781751

നാലാം സമ്മാനം (5,000 രൂപ)

0317 0893 1291 1546 2421 2695 3533 3918 4003 4343 5072 5133 5296 7079 7150 8437 8900 9147

അഞ്ചാം സമ്മാനം (2,000 രൂപ)

0265 0712 2047 2939 3692 3908 6172 6856 7719 9328

ആറാം സമ്മാനം (1,000 രൂപ)

0384 0823 0952 2093 4245 4537 4976 5285 5698 6773 7744 8284 9186 9905

ഏഴാം സമ്മാനം (500 രൂപ)

0056 0062 0131 0468 0477 0574 0718 0824 0831 1075 1076 1081 1146 1351 1478 1629 2037 2066 2259 2412 2451 2463 2534 2651 2743 2767 2800 2813 2848 3023 3305 3357 3428 3498 3748 3792 3984 4054 4099 4160 5063 5165 5216 5686 5724 5731 5925 5982 6116 6182 6329 6427 6539 6727 6845 7069 7268 7327 7336 7458 7536 7585 7618 7668 7677 7902 8069 8136 8254 8446 8763 8863 8910 8933 8970 9043 9161 9753 9773 9796 9907 9939

എട്ടാം സമ്മാനം (100 രൂപ)

0094 0095 0153 0255 0405 0442 0513 0571 0625 0654 0782 0907 1137 1167 1176 1229 1311 1334 1365 1445 1505 1559 1739 1770 1857 2031 2147 2185 2311 2316 2324 2586 2661 2663 2677 2719 2828 2933 3076 3108 3228 3239 3260 3261 3263 3414 3488 3507 3654 3817 3927 3957 4086 4294 4472 4532 4565 4849 4894 4919 5013 5016 5075 5223 5267 5287 5382 5451 5963 5974 6051 6072 6085 6160 6348 6351 6566 6664 6728 6751 6823 6942 6984 7033 7056 7167 7219 7391 7456 7463 7498 7501 7508 7519 7543 7559 7622 7628 7715 7720 7791 7826 7840 7910 7931 7974 8093 8098 8235 8275 8318 8346 8536 8801 8806 8870 9005 9224 9272 9301 9324 9335 9592 9839 9922 9932


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-731 Result, Lottery Result 2023 , check full list of winning numbers.