നിങ്ങളാണോ 75 ലക്ഷം നേടിയ ആ ഭാ​ഗ്യശാലി? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു, വിശദമായ ഫലം അറിയാം


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-359 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SD 897532 (ചിറ്റൂർ)

സമാശ്വാസ സമ്മാനം (8000)

SA 897532 SB 897532
SC 897532 SE 897532
SF 897532 SG 897532
SH 897532 SJ 897532
SK 897532 SL 897532 SM 897532

രണ്ടാം സമ്മാനം Rs 1,000,000

SL 954884 (പയ്യന്നൂർ)

മൂന്നാം സമ്മാനം Rs.5,000/-

0450 1423 2510 3515 3818 3867 4124 4434 4459 4939 6168 6248 7128 7646 8806 8868 9012 9588

നാലാം സമ്മാനം (Rs.2,000/-)

3375 3491 5974 7050 7115 7567 7619 7950 8292 8498

അഞ്ചാം സമ്മാനം Rs.1,000/-

0461 1013 1605 2079 2105 2173 2213 2547 3048 3347 3817 4085 6154 6515 7660 7773 7917 7967 8738 9306

ആറാം സമ്മാനം Rs. 500/-

0311 0373 0378 0675 1062 1376 1477 1481 1967 1975 2113 2148 2269 2363 2610 2745 3554 3588 3889 4133 4381 4663 5474 5513 5742 5835 6587 6789 6996 7096 7227 7290 7368 7645 7723 8010 8314 8525 8613 8878 8879 9059 9160 9189 9496 9656 9673 9704 9752 9893 9949 9978

ഏഴാം സമ്മാനം Rs.200/-

0404  0565  0598  0645  0927  1726  1839  1885  2087  2192  2727  3184  3517  3807  3887  4026  4075  4344  4515  4582  4619  4892  5629  5724  5766  6131  6185  6205  6520  6932  7159  7264  7374  7447  7530  7808  7989  8073  8175  8626  8914  9481  9540  9740  9950

എട്ടാം സമ്മാനം Rs.100/-

0027  0072  0265  0286  0381  0400  0412  0493  0530  0534  0542  0643  0647  0657  0677  0685  0802  0825  0998  1185  1265  1318  1621  1651  1792  1835  2053  2172  2220  2518  2583  2611  2628  2668  2811  2827  2833  2927  2969  3041  3089  3122  3151  3258  3501  3518  3544  3824  3875  3910  4376  4470  4595  4634  4830  5153  5165  5408  5426  5491  5655  5846  5889  5932  6095  6101  6162  6301  6327  6394  6423  6470  6539  6589  6626  6848  6929  7078  7228  7330  7345  7492  7590  7613  7656  7703  7744  7905  7954  7958  8129  8171  8217  8311  8317  8479  8481  8552  8591  8592  8654  8666  8716  8737  8749  8776  8837  8866  8896  8916  9024  9062  9285  9317  9415  9438  9442  9489  9548  9568  9688  9750  9769  9776  9891  9952

Summary: Kerala Lottery Result Today Sthree Sakthi SS 359 Winners List