Kerala Lottery Result- Fifty Fifty FF ഒന്നാം സമ്മാനം ഒരു കോടി രൂപ, ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെല്ലാമെന്ന് നോക്കാം


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-37 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. 50 രൂപയാണ് ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FD 582888 

സമാശ്വ സമ്മാനം (8,000/-)

 

FA 582888 FB 582888 FC 582888 FE 582888 FF 582888 FG 582888 FH 582888 FJ 582888 FK 582888 FL 582888 FM 582888

രണ്ടാം സമ്മാനം [10 Lakhs]

FC 560382

മൂന്നാം സമ്മാനം  Rs.5,000/-

1876  2192  3051  3070  3745  3807  3942  4148  4792  4910  4961  5213  5277  6254  7577  7588  7755  7824  8629  8657  9029  9529  9669

നാലാം സമ്മാനം  Rs.2,000/-

0578  1164  2054  3199  4054  4424  5098  5768  6439  6696  8038  8956

അഞ്ചാം സമ്മാനം Rs.1,000/-

1636  2422  2743  2840  3261  4350  4833  4949  5147  5256  5393  5840  6346  6678  6823  8044  8205  8217  8587  8602  9112  9491  9725  9779

ആറാം സമ്മാനം Rs. 500/-

0049  0126  0327  0432  0544  0832  0966  1102  1372  1443  1551  1835  1990  2022  2031  2077  2228  2326  2357  2377  2411  2435  2502  2522  2543  2583  2585  2611  2860  2977  3123  3161  3332  3616  3659  3741  3778  3825  3926  3974  4068  4138  4157  4193  4215  4439  4511  4640  4834  5072  5194  5458  5553  5781  5982  6123  6227  6287  6352  6609  6622  6809  6955  6969  7027  7167  7352  7390  7516  7599  7611  7613  7706  7731  7746  7863  7923  7935  7967  7989  8123  8189  8355  8560  8742  8914  8987  9005  9030  9036  9196  9251  9380  9852  9924  9981

ഏഴാം സമ്മാനം Rs.100/-

3146  3892  2365  0830  4454  0694  2128  5012  3595  0071  9047  6895  9482  4937  1161  1834  8836  0725  6030  2017  4459  4116  3596  2511  7501  5113  5086  2110  6488  9362  4111  6623  7920  3782  5888  1141  4656  7258  6134  8426  4289  2458  1300  9481  0349  8420  6491  1542  7322  7380  9978  5541

Summary: Kerala Lottery Result Today Fifty Fifty FF 37 Winners List