കൊല്ലം തിരുവാട്ടിൽ രവീന്ദ്രൻ അന്തരിച്ചു


കൊല്ലം: തിരുവാട്ടിൽ രവീന്ദ്രൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ഇന്ദിര.
മക്കൾ. അനുപമ, വിനീത് (യു.കെ)
മരുമകൻ: സിജീഷ് ( കുരുവട്ടൂർ )
സഹാദരങ്ങൾ: സരോജിനി, കേരള, വസന്ത, കോമള, പരേതരായ അരവിന്ദാക്ഷൻ, കമല, മുരളീധരൻ

Summary: kollam raveendran passed away