Kerala Lottery Results | Bhagyakuri | Karunya Lottery KR-602 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 602 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KL 292825 (ATTINGAL)

സമാശ്വാസ സമ്മാനം (8,000 രൂപ)

KA 292825 KB 292825 KC 292825 KD 292825 KE 292825 KF 292825 KG 292825 KH 292825 KJ 292825 KK 292825 KM 292825

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KF 922719 (KASARAGOD)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

1) KA 673484 (THRISSUR)
2) KB 394518 (KOLLAM)
3) KC 534025 (KAYAMKULAM)
4) KD 442774 (CHITTUR)
5) KE 228562 (ERNAKULAM)
6) KF 301911 (ALAPPUZHA)
7) KG 785953 (CHERTHALA)
8) KH 769014 (THIRUVANANTHAPURAM)
9) KJ 391820 (THIRUVANANTHAPURAM)
10) KK 165055 (KOTTAYAM)
11) KL 262260 (PALAKKAD)
12) KM 950696 (ALAPPUZHA)

നാലാം സമ്മാനം (5,000 രൂപ)

0149 2103 2162 2239 2471 2735 2788 2840 3250 4317 7396 7511 7873 9268 9687 9691 9805 9828

അഞ്ചാം സമ്മാനം (2,000 രൂപ)

0331 0785 2165 2229 4039 4436 5519 6763 9430 9591

ആറാം സമ്മാനം (1,000 രൂപ)

1297 1838 2403 3700 4391 4595 6012 7196 7828 8007 8077 8855 9349 9378

ഏഴാം സമ്മാനം (500 രൂപ)

0064 0095 0118 0246 0249 0622 0672 0740 0927 0933 1118 1218 1586 1771 1775 2083 2119 2387 2571 2620 2725 2925 3133 3271 3455 3599 3802 3860 3869 4006 4114 4478 4517 4544 4602 4686 4692 4711 4720 4762 4789 4969 4970 5040 5259 5274 5588 5805 5808 5848 5989 6116 6151 6219 6321 6350 6880 7003 7373 7581 7858 7880 7936 8143 8428 8445 8616 8762 8843 8885 8983 9125 9154 9333 9336 9596 9647 9803 9826 9878

എട്ടാം സമ്മാനം (100 രൂപ)

0094 0154 0176 0211 0293 0299 0352 0448 0516 0640 0745 0767 0777 0926 0987 1103 1326 1330 1546 1649 1653 1915 1931 2043 2102 2221 2322 2327 2450 2496 2545 2603 2646 2852 2879 3143 3217 3222 3310 3399 0094 0154 0176 0211 0293 0299 0352 0448 0516 0640 0745 0767 0777 0926 0987 1103 1326 1330 1546 1649 1653 1915 1931 2043 2102 2221 2322 2327 2450 2496 2545 2603 2646 2852 2879 3143 3217 3222 3310 3399


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery Karunya KR-602 Result, Lottery Result 18 March 2023, check full list of winning numbers.