Kerala Lottery Results | Bhagyakuri | Karunya Lottery KR-593 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 593 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KU 590641 (തിരുവനന്തപുരം)

സമാശ്വാസ സമ്മാനം (8,000 രൂപ)

KN 590641  KO 590641
KP 590641  KR 590641
KS 590641  KT 590641
KV 590641  KW 590641
KX 590641  KY 590641  KZ 590641

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KU 490537  (മൂവാറ്റുപുഴ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KN 676081
KO 535548
KP 260818
KR 727712
KS 748542
KT 748059
KU 933585
KV 699834
KW 239354
KX 757466

KY 266966
KZ 163869

നാലാം സമ്മാനം (5,000 രൂപ)

0020  0550  1275  1866  1956  2011  2126  3044  4322  5222  6030  6295  6527  6837  7795  8583  9220  9549

അഞ്ചാം സമ്മാനം (2,000 രൂപ)

1928  3513  3645  3813  6085  6167  6814  7245  7845  7943

ആറാം സമ്മാനം (1,000 രൂപ)

0017  0704  0709  2020  3294  3656  3884  4920  5949  6022  6320  7480  8145  8292

ഏഴാം സമ്മാനം (500 രൂപ)

0184  0404  0439  0768  0786  0856  0873  0998  1065  1180  1234  1243  1434  1594  1787  1804  1931  1940  2012  2309  2579  2584  2633  2810  2845  2880  3029  3076  3109  3164  3217  3310  3422  4113  4262  4318  4442  4528  4699  4705  4716  4904  4952  4972  5111  5137  5265  5332  5349  5510  5664  5869  6061  6064  6110  6528  6745  6766  7029  7105  7176  7181  7282  7368  7384  7450  7465  7506  7555  7768  7819  7983  8137  8392  8692  8813  8828  9744  9947  9985

എട്ടാം സമ്മാനം (100 രൂപ)

0056  0094  0128  0142  0145  0161  0210  0300  0319  0320  0453  0497  0507  0526  0563  0637  0688  0744  0789  0899  0929  0935  0974  1013  1064  1089  1131  1161  1225  1548  1626  1903  1955  2146  2321  2322  2394  2432  2466  2504  2559  2596  2646  2674  2765  2834  2958  3074  3080  3197  3201  3210  3227  3253  3439  3474  3657  3730  3913  4051  4309  4411  4505  4590  4616  4780  4956  4996  5031  5034  5060  5091  5229  5408  5440  5512  5555  5577  5621  5727  5816  6028  6067  6219  6251  6258  6260  6544  6564  6635  6758  6811  6901  7195  7611  7717  7801  8025  8036  8089  8120  8180  8226  8319  8386  8415  8420  8485  8508  8536  8544  8574  8603  8700  8787  8961  9331  9361  9560  9631  9793  9806  9957  9989


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery Karunya KR-593 Result, Lottery Result 18 March 2023, check full list of winning numbers.