അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; എഴുപത് ലക്ഷം ലഭിച്ചത് ഈ നമ്പറിന്- മറ്റ് ഭാഗ്യശാലികളെ അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 571 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.


സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍:

ഒന്നാം സമ്മാനം (70 Lakhs)

AD 860265

സമാശ്വാസ സമ്മാനം(8000)

AA 860265 AB 860265 AC 860265 AE 860265 AF 860265 AG 860265 AH 860265 AJ 860265 AK 860265 AL 860265 AM 860265

രണ്ടാം സമ്മാനം Rs.500,000/- \

AM 477897

മൂന്നാം സമ്മാനം (Rs.100,000/-)

AA 232035 AB 400637 AC 284286 AD 529560 AE 917740 AF 527088 AG 948294 AH 417660 AJ 115366 AK 226186 AL 730390 AM 597291

നാലാം സമ്മാനം (Rs.5,000/-)

അഞ്ചാം സമ്മാനം (Rs.2,000/- )

ആറാം സമ്മാനം Rs.1,000/-

ഏഴാം സമ്മാനം Rs.500/-

എട്ടാം സമ്മാനം (100/-)