കീഴൂര്‍ കുന്നുമ്മല്‍ താഴെ വള്ളില്‍ കല്ല്യാണി അന്തരിച്ചു
കീഴൂര്‍: കുന്നുമ്മല്‍ താഴെ വള്ളില്‍ കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: രാധ, ശാന്ത, രവീന്ദ്രന്‍, ശൈലജ, സുധ, പരേതരായ ചാത്തപ്പന്‍, നാരായണന്‍, ദേവദാസന്‍.
മരുമക്കള്‍: ബാലന്‍ (മാക്കൂല്‍ പീടിക), ചന്ദ്രന്‍ (മയ്യന്നൂര്‍), ലീല (മയ്യന്നൂര്‍), അശോകന്‍ (തച്ചന്‍കുന്ന്), ശശി (കോട്ടക്കല്‍), ലക്ഷ്മി (മാക്കൂല്‍ പീടിക), സരോജിനി (കോട്ടക്കല്‍), ബിന്ദു (നാദാപുരം റോഡ്). സഹോദരങ്ങള്‍: പരേതരായ ഒതേനന്‍, ചാത്തു, മാതു, കുഞ്ഞാപ്പു, ഗോപാലന്‍.
Summary: Keezhur Kunnummal vallil kalyani passed away