കീഴരിയൂര്‍ ചാമക്കാലക്കുനി കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു


കീഴരിയൂര്‍: ചാമക്കാലക്കുനി (പൂളക്കീകുനി) കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

ഭാര്യ: രാധ. മക്കള്‍: ശ്രീലേഷ്, സായൂജ്. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, ഗോവിന്ദന്‍.പി.കെ, ദാസന്‍, മാധവി, പരേതരായ രാമന്‍, നാരായണന്‍. മരുമക്കള്‍: നീതു, നേഹ.

സഞ്ചയനം: മാര്‍ച്ച് 14 വ്യാഴാഴ്ച.