കീഴരിയൂർ വടക്കുംമുറിയിലെ എഴുത്തുകണ്ടിയിൽ നാരായണി അന്തരിച്ചു


കീഴരിയൂർ: വടക്കുംമുറിയിലെ എഴുത്തുകണ്ടിയിൽ നാരായണി അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

ഭർത്താവ്: കണാരൻ.

മക്കൾ: ബിന്ദു, വിജി, മിനി, ബീന.

സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ, കുഞ്ഞിചെക്കണി, ദേവി, ശാന്ത.

മരുമക്കൾ: സുരേഷ്, അനി, ലൈജു, അനീഷ്.