കീഴരിയൂർ പുതിയടുത്ത് മീത്തൽ റഫീക്ക് അന്തരിച്ചു


കീഴരിയൂർ: കീഴരിയൂർ പുതിയടുത്ത് മീത്തൽ റഫീക്ക് അന്തരിച്ചു. നാൽപ്പത്തിരണ്ട് വയസായിരുന്നു.

അണ്ടിച്ചേരി താഴ പുത്തൻ വിട്ടിൽ താഴ അബ്ദുള്ളടേയും ഫാത്തിമയുടെയും മകനാണ്.

സഹോദരങ്ങൾ: ജമീല (പറമ്പത്ത്), സീനത്ത് (ഏടത്തിൽ മുക്ക്), നജീബ്, ഹയറുനിസ (പുളിയഞ്ചേരി).