കീഴരിയൂർ പാലാക്കണ്ടി ലീല അന്തരിച്ചു


കീഴരിയൂർ: പാലാക്കണ്ടി ലീല അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞാത്തു.

മക്കൾ: വിനീത, പരേതനായ ലാലു. മരുമക്കള്‍: രവീന്ദ്രന്‍ കാവുംതറ. സഞ്ചയനം: വെള്ളിയാഴ്ച.