മുചുകുന്ന് കൗസ്തുഭത്തില്‍ രാഘവന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് കൗസ്തുഭത്തില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. റിട്ട.സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായിരുന്നു. എണ്‍പത് വയസ്സായിരുന്നു.

ഭാര്യ: ബാലാമണി.

മക്കള്‍: ഷീബ, ദീപ.

മരുമക്കള്‍: ശശി(റിട്ട.സബ്ബ് ഇന്‍സ്‌പെകടര്‍ വടകര), വിനോദ് (ബിസിനസ്സ്)

സഞ്ചയനം വെള്ളിയാഴ്ച.

summary: kausthubatthil ragavan nair passed away at muchukunnu